"സാക്ഷാൽ ഉലകനായകൻ തന്നെ വിളിച്ച് അഭിനന്ദിക്കട്ടെ"; എല്ലാവരുടെയും കണ്ണ് നനയിച്ച പെർഫോമൻസ്...

Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

 1. MEHMIN CREATIONS 🎻

  MEHMIN CREATIONS 🎻8 أشهر قبل

  ഞാൻ കരഞ്ഞു പോയി പ്രശാന്ത് എന്റെ നാട്ടുകാരൻ കൂടി ആണെന്ന് അറിഞ്ഞപ്പോ ഒരുപാട് അഭിമാനം 🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️

 2. kurupsandeep sr

  kurupsandeep sr7 أشهر قبل

  Uyarangalil ethatte ethatte ennu paranju paranju, ipool vettiyar air il ane

 3. BEJOY VARGHESE

  BEJOY VARGHESE8 أشهر قبل

  Chengareyo

 4. Sebastian Thanikkal

  Sebastian Thanikkal8 أشهر قبل

  @Sumesh Sumesh 🇧🇿

 5. Sebastian Thanikkal

  Sebastian Thanikkal8 أشهر قبل

  @Sumesh Sumesh 🇧🇿

 6. Jagadeesh 1212 Jagadeesh

  Jagadeesh 1212 Jagadeesh8 أشهر قبل

  അടിപൊളി മുത്തേ ❣️💖💖💖

 7. ALWIN PETER

  ALWIN PETER8 أشهر قبل

  കരയിപ്പിച്ചുകളഞ്ഞല്ലോ..... മുത്തേ ❤️👍🙌 ദൈവം അനുഗ്രഹിക്കട്ടെ ചിരിവേദിയിലേ മിന്നും പ്രകടനം...... ഇത് കണ്ട് കരഞ്ഞവർ ഞാൻ മാത്രം ആണോ.....?

 8. BIG BOSS

  BIG BOSSأشهر قبل

  ഇജ്ജ് പൊട്ടൻ ആണോ കരയാൻ 😄😄🤣

 9. prayan

  prayan7 أشهر قبل

  ഞാനും

 10. nazeer ku

  nazeer ku7 أشهر قبل

  അല്ല ഞാനും ഉണ്ട്

 11. Vinayak K

  Vinayak K8 أشهر قبل

  😘😘😘😘😘😘😭😭😭😭😭😭😭😭😭 orupadu Uyarangalill Njigal Ethumm God bless you ♥️

 12. Vinod Konchath

  Vinod Konchath8 أشهر قبل

  അല്ല

 13. Vijaybiju Sagar🎬

  Vijaybiju Sagar🎬8 أشهر قبل

  ഇത് എത്രപ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല... കമൽസാറിനെക്കാളും ഇമോഷൻ താങ്കളുടെ മുഖത്ത് ഉണ്ടായിരുന്നു...കണ്ണു നിറഞ്ഞുപോയി...ബ്രോ💛 ഇത് ഡയറക്ടർ ബാലയുടെ അസ്സോസിയേറ്റ് സമ്പത്തിന് അയച്ചുകൊടുത്തിട്ടുണ്ട് കമൽ സർ താങ്കളെ വിളിക്കാതിരിക്കില്ല...👍

 14. Jisha Ayush

  Jisha Ayush8 أشهر قبل

  👏👏❤️❤️

 15. Saji Kumar

  Saji Kumar8 أشهر قبل

  ദൈവം അനുഗ്രഹിക്കട്ടെ

 16. my world

  my world8 أشهر قبل

  നിങ്ങൾ നല്ല മനുഷ്യനാണ്... God bless u

 17. suresh john

  suresh john8 أشهر قبل

  നിങ്ങളുടെ കമൻ്റ് വായിച്ച് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ഇങ്ങനെയിരിക്കണം മനുഷ്യർ .

 18. What is next ?

  What is next ?8 أشهر قبل

  ഇത്രയും പെര്ഫെക്ട് ആയിട്ടുള്ള spot ഡബ്ബിങ് ഞാൻ കണ്ടിട്ടില്ല ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤️❤️❤️

 19. Faisal Babu

  Faisal Babu8 أشهر قبل

  ഞാനും പൊളിച്ചു മച്ചാനെ

 20. Irfana Irfa

  Irfana Irfa8 أشهر قبل

  Super bro

 21. MANJU N

  MANJU N8 أشهر قبل

  100%sathyam.......👃👃👃👃👃

 22. HAMEED CHERAL

  HAMEED CHERAL8 أشهر قبل

  Me also

 23. sujith vs

  sujith vs8 أشهر قبل

  ഇത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞ് ഒരു നെടുവീർപ്പ് വരും...

 24. Kgf Sellusebi

  Kgf Sellusebi8 أشهر قبل

  കമൽഹാസനെ കാണുമ്പോൾ കരച്ചിൽ വരുന്നില്ല പ്രശാന്തിനെ നോക്കുമ്പോൾ കരച്ചിൽ വരുന്നു😘😍😍😍

 25. Krishnan M

  Krishnan M8 أشهر قبل

  @suresh john 2

 26. Ze Rin

  Ze Rin8 أشهر قبل

  ശെരിക്കും

 27. Zakkir Hussain

  Zakkir Hussain8 أشهر قبل

  Sathyam

 28. suresh john

  suresh john8 أشهر قبل

  സത്യം

 29. BB creation

  BB creation8 أشهر قبل

  പക്രു ചേട്ടന്റെ വിശ്വാസം അത് അതു പോലെ തന്നെ സംഭവിച്ചു... ഇദ്ദേഹത്തെ കമൽ sr വിളിച്ചു അഭിനന്ദനം അറിയിച്ചില്ലേ ❤️❤️

 30. sanu ts

  sanu ts8 أشهر قبل

  ആണോ?

 31. JITH sree

  JITH sree8 أشهر قبل

  എപ്പോൾ

 32. Mubarak Mubari

  Mubarak Mubari8 أشهر قبل

  ഇതൊക്കെ സമ്മതിച്ചു കൊടുക്കണം എന്റെ മോനെ പൊളി മികച്ച spot dubb super 🔥🔥🔥🔥

 33. KALESH EDACHIRA

  KALESH EDACHIRA8 أشهر قبل

  പ്രശാന്തിന് ഒരായിരം അഭിനന്ദനങ്ങൾ.. കരഞ്ഞ് പോയി... ഒരു പാട് ഉയരങ്ങളിൽ എത്തും.. ഉറപ്പ്

 34. Mithun Madhav

  Mithun Madhav8 أشهر قبل

  Actually.. Not only his dubbing, bt his facial expressions are also soo good👏👏

 35. Pradeep Kumar

  Pradeep Kumar8 أشهر قبل

  എന്ത് ടൈമിംഗ് ആയിരുന്നു. എന്ത് പെർഫെക്ഷൻ ആയിരുന്നു. Very good

 36. Bahuleyan P

  Bahuleyan P8 أشهر قبل

  Tremendous performance...what a beautiful imitation..also excellent acting by ulaganayagan..great legend

 37. MASTER Tips - All in One by Anil Gopi

  MASTER Tips - All in One by Anil Gopi4 أشهر قبل

  Good feel... കണ്ണ് നിറഞ്ഞു പോയി... Great performance... ❤️❤️❤️👍

 38. Sundarraj M

  Sundarraj M7 أشهر قبل

  I'm from Tamil nadu, he absolutely dubbe perfectly, thanks to you Brother, congrats to you your future. My best Wishes 💐

 39. Vinu Vinod

  Vinu Vinod8 أشهر قبل

  ഇത് കണ്ടിട്ട് കമൽസർ ഇദ്ദേഹത്തെ വിളിച്ചു അഭിനദ്ധിച്ചിരുന്നു..😍👍

 40. Sunil Sunilct

  Sunil Sunilct8 أشهر قبل

  ആണോ

 41. Shamsudeen Faheem

  Shamsudeen Faheem8 أشهر قبل

  രചന...നല്ല രീതിയിൽ അവതരിപ്പിക്കുന്നു.....കമൽഹാസൻ..ഒന്നും പറയാനില്ല..

 42. 💞 BICHAN VLOG 💞

  💞 BICHAN VLOG 💞8 أشهر قبل

  ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...🙏🙏🙏🌹🙏🙏🌹

 43. sujesh kannan

  sujesh kannan8 أشهر قبل

  Woow എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്.....

 44. Prasanna C

  Prasanna C8 أشهر قبل

  I think few actors makes the viewers to cry in emotional scenes.... kamal is extraordinary talented Artist among all the actors in India...

 45. Amala Antony

  Amala Antony8 أشهر قبل

  എന്റെ പൊന്ന് ചേട്ടാ.... ഉഗ്രൻ...😍👌👌👌 Comment ചെയ്യാതെ പോവാൻ തോന്നില്ല...

 46. Curious

  Curious8 أشهر قبل

  പുള്ളി കണ്ടാൽ പിന്നെ തിരിഞ്ഞുനോക്കണ്ട😘💙

 47. Manikandan Manikandan

  Manikandan Manikandan8 أشهر قبل

  അടിപൊളി ഇതാണ് സ്പോട്ട് ഡബ്👍👍👍 സൂപ്പർ സൂപ്പർ പ്രശാന്ത് ഇത് എത്രെയും വേഗം കമൽ ഹാസ്സൻ സർ കാണാൻ ഇട ആവട്ടെ അത് കണ്ട് പ്രശാന്തിനെ വിളിക്കട്ടെ പ്രശാന്തിനും ഉലകനായകനെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഗോഡ് ബ്ലെസ്സ് യു 🙏🙏🙏

 48. Mohan

  Mohan8 أشهر قبل

  Woww ..Wat a great performance !!! Kamal Sir will definitely appreciate 👍👍👍💐💐

 49. Rajkumar Gs

  Rajkumar Gs8 أشهر قبل

  @Prasanth Lal 🙏

 50. Prasanth Lal

  Prasanth Lal8 أشهر قبل

  @Rajkumar Gs 😆 athu Kamal Hassan sir nde voice mimkiri kanichu vilichae ayirikum

 51. Prasanth Lal

  Prasanth Lal8 أشهر قبل

  @Rajkumar Gs But ithu athraku illayirunu. Satyam para Kamala Hassan sir thannae ano vilichadu 😆

 52. Praveen S

  Praveen Sأشهر قبل

  Phenomenon just he is amazing... Awesome Performance Dear 🙏🏻

 53. Nisar Nv

  Nisar Nv8 أشهر قبل

  ഇത്രയും അടിപൊളിയായിട്ട് ആദ്യമായിട്ടാണ് ഞാൻ ഒരു സ്പോട്ട് ഡബ്ബ് കാണുന്നത് പൊളിച്ചു മച്ചാനെ അദ്ദേഹത്തെ നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവട്ടെ

 54. gangadharan v

  gangadharan v8 أشهر قبل

  Rachana's exptressions justifies the perfect spot dubbing by Prasanth. I am deeply impressed by the top class performance by you.

 55. suneesh kumar sudhakaran

  suneesh kumar sudhakaran8 أشهر قبل

  Goosebumps after make me cry owsome performance bro...🥰🥰🥰🥰❤❤❤❤❤😲😲😲😲

 56. RAGATRONIC

  RAGATRONIC7 أشهر قبل

  If there is any chance Kamal Sir would see this anytime he will be astonished, Lets share this till he could see this master at work❤️ Great work bruh !! Astonished as a big Kamal hassan fan

 57. Kariveerachandham

  Kariveerachandham8 أشهر قبل

  പത്തനംതിട്ടയുടെ അഭിമാനം ❤️❤️❤️❤️😘😘😘😘😍😍😍😍🔥🔥🔥

 58. Aneesh Mohanan

  Aneesh Mohanan8 أشهر قبل

  ഇതാണ് dedication ♥♥❤♥

 59. K G SIVAPRASAD

  K G SIVAPRASAD8 أشهر قبل

  കരഞ്ഞുപോയി... അത്രയ്ക്കും സൂപ്പർ അവതരണം... സമ്മതിച്ചു...!!! 👌

 60. D Zone Deric

  D Zone Deric8 أشهر قبل

  Ente daivame ❤️❤️❤️❤️👌👌👌👌 Serikum kanne niranju ❤️❤️❤️❤️wat a performance... Hats off broii👏👏👏👏👏

 61. Music Land

  Music Land8 أشهر قبل

  ദൈവം തൊട്ട കലാകാരൻ... സാർ... ഞെട്ടിച്ചു ഞങ്ങളെ

 62. Manoj Kumar

  Manoj Kumar24 أيام قبل

  One of the Best, Shocking Superb Spot dubbing... amazing talent... Congratulations Prashant...👍

 63. Praveen Cm

  Praveen Cm8 أشهر قبل

  ഒന്നും പറയാനില്ല bro കണ്ണ് നനയിച്ചു കളഞ്ഞ ##Performance 👏👏👏

 64. deepu Chandran

  deepu Chandran8 أشهر قبل

  സൂപ്പർ മച്ചാനെ കണ്ണ് നിറപ്പിച്ചു കളഞ്ഞു 🥰🥰പെർഫെക്ട് പെർഫോമൻസ് 💞💞ILove you മുത്തേ..

 65. Satish Murthy

  Satish Murthy7 أشهر قبل

  Hats off sir..my legend voice of this particular screen shot my heartly wishes for your upcoming projects

 66. 𝗝𝗼𝘀𝗲𝗽𝗵♥️𝘼𝙡𝙚𝙭

  𝗝𝗼𝘀𝗲𝗽𝗵♥️𝘼𝙡𝙚𝙭8 أشهر قبل

  പക്രു ചേട്ടൻ പറഞ്ഞത് റെഡിയാ 👍 ഇങ്ങനൊരു സ്പോർട്ട് ഡബ്ബ് എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ലാ 🥰 ചുമ്മാ പറയല്ലാ 👍 മനസ്സീന്ന് പോണില്ല 😰

 67. Devil's

  Devil's8 أشهر قبل

  വളരെ മികച്ച performance 🔥🔥

 68. Noufal KL 10

  Noufal KL 108 أشهر قبل

  കമൽ സാർ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അർഹിച്ചു ❤😍😍👍

 69. Ajmal K

  Ajmal K8 أشهر قبل

  " ആദ്യം നിങ്ങളെ അവർ അവഗണിക്കും പിന്നെ പരിഹസിക്കും പിന്നെ പുച്ഛിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം " രചന ചേച്ചിയെ കേരളം ഒരു ദിവസം അംഗീകരിക്കും

 70. Nandhanam Holidays

  Nandhanam Holidaysأشهر قبل

  🤭

 71. Swafvan Skylite

  Swafvan Skylite8 أشهر قبل

 72. abhilash mp Abhi

  abhilash mp Abhi8 أشهر قبل

  Definetly

 73. Sumeaha Mohanan

  Sumeaha Mohanan8 أشهر قبل

  ഇത് ഞാൻ ഒരു പത്തു തവണ യെങ്കിലും കണ്ടു ശെരിക്കുംകരഞ്ഞു പോയി സൂപ്പർ.നമിച്ചു 🙏

 74. sony thomas

  sony thomas8 أشهر قبل

  ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻

 75. Aneesh Aneesh

  Aneesh Aneesh7 أشهر قبل

  ദൈവം തന്റെ കൂടതന്നെ ഉണ്ട് ❤❤❤❤

 76. Sandoshkumar Sandoshkumar

  Sandoshkumar Sandoshkumar8 أشهر قبل

  സൂപ്പർ. നിങ്ങൾ അതുല്യ കലാകാരൻ. ഒരു സംശയവും വേണ്ട ഉയരങ്ങളിൽ എത്തും

 77. VINOD VP

  VINOD VP7 أشهر قبل

  Amazing performance ❤❤

 78. Kerala Breeze

  Kerala Breeze8 أشهر قبل

  "May God Bless you Brother"🙏

 79. benjamin pathrose

  benjamin pathrose8 أشهر قبل

  മോനെ കരഞ്ഞുപോയി 💋❤❤❤❤❤

 80. NOUFAL KOLLAM

  NOUFAL KOLLAM8 أشهر قبل

  Such a perfect spot dub ever seen 🔥🔥 beyond words prashanthetta ❤️❤️❤️ Iniyum ithupole mikacha vedhikal labhikkatte ❤️❤️❤️❤️

 81. Smanesh saikrishna Mullappilly

  Smanesh saikrishna Mullappilly8 أشهر قبل

  കണ്ണ് നിറഞ്ഞിട്ട് കമന്റു വായിക്കാൻ പറ്റാത്ത അവസ്ഥ...സൂപ്പർ

 82. Thanus🙂Nandus

  Thanus🙂Nandus8 أشهر قبل

  ഞാനും കരഞ്ഞു പോയി. നമിച്ചു ചേട്ടാ . ഒരു പാട് ഒരു പാട് ഉയരങ്ങളിലെത്തട്ടെ

 83. deshbakth bharathiyam

  deshbakth bharathiyam8 أشهر قبل

  Great actor, nobody can match him.

 84. Pallavi karaoke studio trivandrum

  Pallavi karaoke studio trivandrum8 أشهر قبل

  സൂപ്പർ പെർഫോമൻസ്&പെർഫെക്ഷൻസ്.....അടിപൊളി....വോയ്സ്

 85. sudheesh uday

  sudheesh uday8 أشهر قبل

  കിടിലൻ സ്പോട്ട് ഡബ്ബിങ്.... കണ്ണ് നിറഞ്ഞു......എല്ലാ ആശംസകളും

 86. Nidhi Nidhi

  Nidhi Nidhi8 أشهر قبل

  Great performance 👏👏

 87. Krishna. kc

  Krishna. kc8 أشهر قبل

  Its really out of the world..... Amazing......

 88. Jayan P.m

  Jayan P.m8 أشهر قبل

  ഒന്നും പറയാൻ ഇല്ല muthe♥️♥️♥️♥️♥️

 89. hithesh sibi

  hithesh sibi8 أشهر قبل

  Namikkunnu bro 🙏🙏🙏🙏, one of the best performance I have ever seen ❤️❤️👌👌👌 proud of you 🙏🙏❤️❤️❤️

 90. Sai Kumar

  Sai Kumar8 أشهر قبل

  എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല. കണ്ണുകൾ നിറഞ്ഞു പോയി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനിയാ. എല്ലാ ഭാവുകങ്ങളും നേരുന്നു.

 91. SUNOJ M

  SUNOJ M7 أشهر قبل

  Outstanding performance 👏👏👏👏👏👏👏👏👏👏👏

 92. Raveendran Tr

  Raveendran Trأشهر قبل

  അഹങ്കാരമില്ലാത്ത ഒരു കലാകാരൻ, ഇങ്ങനെ വേണം ഒരു മനുഷ്യൻ, ഒരു കലാകാരൻ

 93. Mohanan R

  Mohanan R8 أشهر قبل

  ഞാൻ ഈ ഫിലിം കണ്ടപ്പോഴും കരഞ്ഞിരുന്നു. അതേ അനുഭവം ഇപ്പോഴും ഉണ്ടായി. Fantastic

 94. Vishnu

  Vishnu8 أشهر قبل

  ശബ്ദം 85 ശതമാനം.ഫീൽ 98ഷതമാനം.എഫർട് 1000000 ശതമാനം

 95. Ashwin Bhaskar

  Ashwin Bhaskar8 أشهر قبل

  Karaippichu Kalanjuvallo chettaa!! God Bless... You with whatever your heart desires...

 96. S.Hamsha Var Then

  S.Hamsha Var Then8 أشهر قبل

  Superb Prasanth..what a performance..super talent..i'm your fan from Malaysia..

 97. Raghunath Raghunath

  Raghunath Raghunath8 أشهر قبل

  എന്തായാലും എല്ലാം ന്യൂ ഇയർലും പാർട്ടിയിലും ഒരു സകലകാലവല്ലഭൻ പാട്ട് തീർച്ചയായും ഉണ്ട് ഇന്ന് ആ ഫീൽ കിട്ടി.

 98. BilaL KurishingaL

  BilaL KurishingaL8 أشهر قبل

  Super 😍 fast class performance 👏👌🙌

 99. udaya kumar

  udaya kumar8 أشهر قبل

  100 % perfect 🥰 I'm Sri Lanka 🇱🇰 God bless mohne

 100. Vyshakh Sivaa

  Vyshakh Sivaa8 أشهر قبل

  ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻

 101. Gopi Nathan

  Gopi Nathan7 أشهر قبل

  Very nice.... vera level... Cheers from Tirunelveli

 102. Sadham Hussain

  Sadham Hussain8 أشهر قبل

  EXCELLENT EXCELLENT EXCELLENT Bro....No words Bro... God Bless you Bro.👏👏👏🤝🤝🤝🙏🏼

 103. Jinn 143

  Jinn 1437 أشهر قبل

  Wow 👌perfect voice prashanth bro...

 104. Ranjuammi Gangadharan

  Ranjuammi Gangadharan8 أشهر قبل

  ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏🙏🙏loga Numr 1

 105. Muhamed Swalih

  Muhamed Swalih8 أشهر قبل

  ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

 106. Midhinchakravarthy

  Midhinchakravarthy8 أشهر قبل

  അഭിനന്ദനങ്ങൾ ❤പ്രശാന്ത് ❤

 107. manavalan sridhar

  manavalan sridhar21 أيام قبل

  Wow...mind blowing man...keep it up...what a performer....

 108. Aneesh Gopi

  Aneesh Gopi8 أشهر قبل

  സത്യ... ഞാൻ കരഞ്ഞു 😔ഈ സിനിമ എനിക്ക് full കാണണം 🙏🏻

 109. Sooraj A

  Sooraj Aأشهر قبل

  Film etha

 110. Arul kanu

  Arul kanu8 أشهر قبل

  Brother god bless u..... u make me cry brother ✌️

 111. Roja Arora

  Roja Arora8 أشهر قبل

  എനിക്ക് കരച്ചിൽ വന്ന്.. but രചനയുടെ expression kandappo സിരി വന്ന് 🤣🤣🤣🤣🤣

 112. Kamarudheen TM

  Kamarudheen TM8 أشهر قبل

  സത്യത്തിൽ കണ്ണും മനസ്സും നിറഞ്ഞു

 113. Jithinkumar Sankar

  Jithinkumar Sankar8 أشهر قبل

  എത്ര തവണ ഈ പെർഫോമൻസ് കണ്ടന്നറിയില്ല. അത്രയും ഗംഭീരം.അഭിനന്ദനങ്ങൾ