KS ചിത്രയ്ക്ക് മുന്നില്‍ രാജഹംസമേ പാടി പാകിസ്താന്‍ ഗായിക നസിയ | Pak Singer Singing KS Chithra Song

Watch Pakistan singer Nasiya singing hit Malayalam song Rajahamsame from Chamayam movie, in front of her favourite singer KS Chithra at Ishal Laila 2019.

KS ചിത്രയ്ക്ക് മുന്നില്‍ രാജഹംസമേ പാടി പാകിസ്താന്‍ ഗായിക നസിയ | Pak Singer Singing KS Chithra Song

تعليقات

 1. Oommen C Abraham

  Oommen C Abrahamسنوات قبل

  നമ്മുടെ ചിത്ര ചേച്ചി.... എത്ര down to earth.... ആണ്...... ചേച്ചി fans...ഒന്ന്.. . നീലം മുക്കി പോകു....

 2. Baby Poul

  Baby Poulأشهر قبل

  @Vg Pal hiii

 3. Rooby bineesh

  Rooby bineeshأشهر قبل

  @Shalet paul p0

 4. Mustafa Raza

  Mustafa Razaأشهر قبل

  @Balagopal Balagopal ft ft fr Im to

 5. Sana Fathima

  Sana Fathima2 أشهر قبل

  Chithramma❣️

 6. Mani Lal

  Mani Lalسنوات قبل

  മലയാള ഭാഷയിൽ തീർത്ത മനോഹരമായ പാട്ട് മനോഹരമായി പാടിയ ആ സഹോദരിക്ക് അഭിനന്ദനത്തിൻ്റെ ഒരായിരം സ്നേഹപൂച്ചെണ്ടുകൾ

 7. Mohan Mohan

  Mohan Mohanسنوات قبل

  ഒരു പാക്കിസ്ഥാനി പാടിയതാണെന്ന് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.. എത്ര സുന്ദരമായ ശബ്ദം..Hatzz of sister!!

 8. Sosamma T v

  Sosamma T vأشهر قبل

  @Lathika Nagarajan .

 9. Lathika Nagarajan

  Lathika Nagarajan3 أشهر قبل

  Correct...entha oru feel...superb

 10. Jayakumar K

  Jayakumar K3 أشهر قبل

  സത്യം

 11. Velayudhan A

  Velayudhan A3 أشهر قبل

  Great, great great 👍👍👍👍

 12. Amalbabu BA

  Amalbabu BA4 أشهر قبل

  @harinarayana sureshkumar .

 13. Thulaseedharan Kunjuraman

  Thulaseedharan Kunjuramanسنوات قبل

  ഈ ജാതിയും മതവും ഒന്നുമില്ലായിരുന്നെങ്കിൽ ഒരുമിച്ചു കഴിയേണ്ട ഒരു ജനസമൂഹമായിരുന്നു ഈ ഉപഭൂഖണ്ഡത്തിലുള്ളവർ. സംഗീതമെങ്കിലും നമ്മെ രക്ഷിക്കട്ടെ.

 14. Joice Joseph

  Joice Joseph2 أشهر قبل

  സർ പറഞ്ഞത് എത്ര ശെരിയാണ്. എന്തിനാണ് ഈ ജാതിയും മതവും? ഇതാണ് ഇപ്പോഴത്തെ അരക്ഷിതാവസ്ഥ. എന്ത് പറയാനാണ്. മനുഷ്യർക് എന്ന് സൽബുദ്ധി വരും?

 15. Rajeevan E

  Rajeevan E2 أشهر قبل

  @ICHIMON ï

 16. Harisreelayam

  Harisreelayam2 أشهر قبل

  👍

 17. Ismailpulladan ismail

  Ismailpulladan ismail2 أشهر قبل

  കൈയ്യി വിട്ട സൗഭാഗ്യം

 18. Satheesh Creativity

  Satheesh Creativity4 أشهر قبل

  @ICHIMON 100%

 19. Shemeer BSP EMR

  Shemeer BSP EMRسنوات قبل

  ഒരു പാക്കിസ്ഥാനി കാണാതെ പഠിച്ചു പാടുക എന്നുപറഞ്ഞാൽ ഈ ഈപാട്ടു എത്രത്തോളം അവരെ സ്വാധീനിച്ചു എന്നാണ് മനസിലാക്കേണ്ടത്

 20. Usha S nair

  Usha S nair18 أيام قبل

  Tipßinger

 21. Pennamma Joseph

  Pennamma Josephأشهر قبل

  @MANU KUMAR ki

 22. Yousuf Abubacker

  Yousuf Abubackerأشهر قبل

  സംഗീതത്തിന്, ജാതിയില്ല, മതമില്ല,അതിർവരമ്പുകളില്ല, അഭ്യസിച്ചാൽആർകുംപാടാം നമ്മുടെമാതൃഭാഷ(മലയാളം അതിന്റ ഉത്തമ ഉദാഹരണം ആണ്, ഈ പാകിസ്താനി പെൺകുട്ടി.)👍🌹❤Godbless you &Thankyou So Much❤❤❤❤❤🌹🌹🌹🌹🌹🌹🌹👍

 23. Yousuf Abubacker

  Yousuf Abubackerأشهر قبل

  Good luck

 24. Mohammed Valiyat

  Mohammed Valiyatأشهر قبل

  @MANU KUMAR എത്രത്തോളമാണ് ശരി

 25. Vineeth kolichal നിലാമഴ

  Vineeth kolichal നിലാമഴ8 أشهر قبل

  നമ്മുടെ ചിത്രാമ്മയുടെ നിറഞ്ഞ ചിരിയേക്കാൾ വലിയ എന്തനുഗ്രഹമാണ് ആ സഹോദരിക്ക് നൽകാനുള്ളത് 🥰🥰🥰🥰🥰

 26. Lalitha k

  Lalitha kسنوات قبل

  വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എല്ലാവരോടും എന്തൊരു വിനയമാണ് ആ കുട്ടിക്ക്.

 27. M C

  M Cأشهر قبل

  അതെ

 28. Raheena Babu

  Raheena Babu4 أشهر قبل

  Ys ys

 29. khayal Mariya

  khayal Mariyaسنوات قبل

  ഈ കുട്ടി പാടുമ്പോൾ തെറ്റിപോകുമോ എന്ന്‌ നമുക്കാണ് ടെൻഷൻ...... നന്നായി പാടി.....

 30. S P

  S P4 أشهر قبل

  @shreya T wow what a beautiful thought! very touching and poetic statement Shreya!

 31. MUHAMMAD ASHIQUE

  MUHAMMAD ASHIQUE7 أشهر قبل

  Yes😀😅😂🤣

 32. Rajkumar Padmanabhan

  Rajkumar Padmanabhan9 أشهر قبل

  Sathyam

 33. white and white

  white and white10 أشهر قبل

  തെറ്റരുതേ എന്ന് ഒരു പാട് ആഗ്രഹിച്ചു, ആരാണ് ഈ ഭൂമി കീറി മുറിച്ചത്?

 34. Ambika Babu

  Ambika Babu11 أشهر قبل

  @JeZ iN bb

 35. Apsara Chandran

  Apsara Chandranسنوات قبل

  ഒരു പാകിസ്ഥാൻ സിംഗർ ഇത്ര നന്നായി ഈ song പാടുന്നു എങ്കിൽ..... അത് നമ്മുടെ സ്വന്തം ചിത്ര ചേച്ചിയുടെ singing അവരെ എത്രത്തോളം influence ചെയ്തിട്ടുണ്ടെന്നു നമുക്ക് കാട്ടി തരുന്നു.... ചിത്രച്ചേച്ചി ഇഷ്ടം ഇഷ്ടം... ഒരുപാട് ഇഷ്ടം

 36. Aju's Malayalam

  Aju's Malayalam2 أشهر قبل

  സത്യം 😁😁 ഞാനും കാതു കൂർപ്പിച്ചിരിക്കുക ആയിരുന്നു...but.. ഒന്നും ഉണ്ടായില്ല. നന്നായി പാടി ❤️❤️❤️

 37. MAGITH THAMBI

  MAGITH THAMBI7 أشهر قبل

  @Pradeep M that is merely because they watch Bollywood movies and listent o Hindi songs. It was told that Bin Laden had a massive collection of songs rendered by Alka Yagnik ji. Shreya ji too has got a huge fan following in Pakistan.

 38. Pradeep M

  Pradeep M10 أشهر قبل

  ലതാ മങ്കേഷ്‌കർ, ദേവ് ആനന്ദ്, ദിലീപ് കുമാർ, രാജേഷ് ഖന്ന എന്നിവർ ഓരോ പാകിസ്ഥാനിയുടെയും ഹൃദയമിടിപ്പ് ആണ്

 39. SATHYA BABU

  SATHYA BABUسنوات قبل

  She's origin indian

 40. sureshbabuaa 2020

  sureshbabuaa 2020سنوات قبل

  Not Pakistani By Indian

 41. Ganga Sb

  Ganga Sbسنوات قبل

  സത്യത്തിൽ ഹൃദയം വീട്ടിപൊളിക്കുന്ന വേദന ആണ് തോന്നിയത് മനുഷ്യൻ എന്നാണ് മനുഷ്യത്വം ഉള്ളവരാകുന്നത് 🙏🙏🙏🙏🙏

 42. life is beautiful

  life is beautifulسنوات قبل

  കാണാതെ പഠിച്ചു പാടിയല്ലോ. Hats off sister 💖💖💖💖

 43. ANR ndkl

  ANR ndklسنوات قبل

  പെൺകുട്ടിയുടെ പാട്ടും ചിത്രച്ചേച്ചിയുടെ വിനയവും വല്ലാത്ത അനുഭവമായി മാറി.

 44. Vysakh Krishna

  Vysakh Krishnaسنوات قبل

  നല്ല ശബ്ദം... കൂടുതൽ ശ്രമിച്ചാൽ ഇതിലും നന്നായി പാടാൻ കഴിയും.. അഹങ്കാരമില്ലാത്ത ഗായിക...

 45. Rekha Joy

  Rekha Joyسنوات قبل

  മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം.. നമ്മുടെ ചിത്രേച്ചി

 46. Navas mattanur

  Navas mattanurسنوات قبل

  അല്ലെങ്കിലും ഗൾഫിൽ വന്നാൽ എന്ത് പാകിസ്താനി എന്ത് ഇന്ത്യ എന്ത് ബംഗാളി എല്ലാവരും ഒരേ പോലെ അടിപൊളി നന്നായി പാടി

 47. Merrykutty Mathew

  Merrykutty Mathew3 أشهر قبل

  Valare sariyanu

 48. Bindu R

  Bindu R10 أشهر قبل

  👍👍👍

 49. Pradeep M

  Pradeep M10 أشهر قبل

  Correct brother

 50. Sreejith Thekkemadathil

  Sreejith Thekkemadathilسنوات قبل

  Ellavarum ivide bhaijaan aanu broi

 51. vinodtp kumar

  vinodtp kumarسنوات قبل

  മനുഷ്യനാണെങ്കിൽ, കണ്ണ് നിറയാത്, കാണാനും, കേൾക്കാനും പറ്റില്ല,, മതവും ജാതിയും പറഞ്ഞു നടക്കുന്നവർ കാണട്ടെ, സംഗീതത്തിന് ഒരഅതിർവരമ്പും ഇല്ല എന്ന് ആ,,,, കുട്ടികാണിച്ചു തന്നിരിക്കുന്നു,🌹🙏

 52. Balan Nair

  Balan Nairسنوات قبل

  Nazia.....congatulations! Excellent selection....your voice and pronunciation is hundred percent matching. Pray God for taking a rebirth in India.(Kerala)

 53. രതീഷ് വിശ്വനാഥ്/RATHEESHVISWANATH/रतीष विशवनाथ विशव

  രതീഷ് വിശ്വനാഥ്/RATHEESHVISWANATH/रतीष विशवनाथ विशव11 أشهر قبل

  @Trikdftat Totryn good comment, be a human, and love everybody

 54. Trikdftat Totryn

  Trikdftat Totryn11 أشهر قبل

  As we proud to be indian she must be proud to be a pakistani. to sing another national songs, no matter where to be born . just be a human that's all..

 55. seema k Kannottil

  seema k Kannottilسنوات قبل

  🥰🥰🥰👌👌

 56. Saleh Saleh

  Saleh Salehسنوات قبل

  😘😘😘

 57. Prasad VK

  Prasad VKسنوات قبل

  പാടാൻ ഇത്രയും പ്രയാസമുള്ള ഒരു പാട്ട് കാണാതെ പഠിച്ചിട്ട് പാടുക. Its great👏 Johnson master, chirthachechi, chamayam😍

 58. Subhash K C

  Subhash K Cسنوات قبل

  90% മനുഷ്യരും സമാധാനം ആഗ്രഹിക്കുന്നു. പാക്കിസ്ഥാനും ഇന്ത്യയും ഒന്ന് തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് നസിയ. എത്ര മനോഹരമായി അവർ പാടിയിരിയ്ക്കുന്നു.

 59. seema k Kannottil

  seema k Kannottilسنوات قبل

  നന്നായിട്ടുണ്ട്.... ഒരു പാകിസ്താനി പാടിയതാണെന്നു പറയില്ല 👍👍😍

 60. RK

  RKسنوات قبل

  ചിത്ര ഒരു മഹാത്ഭുതം തന്നെയാണ് എല്ലാം കൊണ്ടും...❤️🔥

 61. Leena Mannarkkad

  Leena Mannarkkadسنوات قبل

  Big salute to this singer for her dedication to learn Malayalam for singing this song 👍🙏 And to the greatness of our chithrachechy to appreciate her open heartedly 👍🙏

 62. Metty T A

  Metty T Aأشهر قبل

  c ph

 63. Manoharan Pillai

  Manoharan Pillaiسنوات قبل

  ഇതൊക്കെ കാണുമ്പോഴാണ് രാജ്യങ്ങളുടെ അതിർവരമ്പുകളം ഭാഷയും ജാതിയും മതവും വർണ്ണവും നിറവും ഒക്കെ വെറും സാങ്കൽപികങ്ങളായി തോന്നുന്നത് സംഗിതത്തിന് ഒരു ഭാഷയെ ഉള്ളു അത് മനുഷ്യ സേന ഹമാണു്

 64. Dasappan Palayilkarunakaran

  Dasappan Palayilkarunakaran2 أشهر قبل

  0

 65. baiju mon

  baiju monسنوات قبل

  Sho Indiayum Pakistan um orumicharunnel ennu thonnippoyi....

 66. Abdhul Kadar

  Abdhul Kadarسنوات قبل

  ,👍

 67. Rajani R Krishna

  Rajani R Krishnaسنوات قبل

  Hai നമ്മുടെ ചിത്ര ചേച്ചി എത്ര സൂപ്പറാണ് എന്ത് വിനയമാണ് ചേച്ചിക്ക് .ആ കുട്ടി നന്നായി പാടി എല്ലാവർക്കും ഇഷ്ടപ്പെട്ടു. ലാലേട്ടനും മമ്മുക്കയും മഞ്ജുവും രാജുവും എല്ലാം വർക്കും ഇഷ്ടമായി മമ്മൂക്ക ശകലം ബലം പിടിച്ചിരുന്നു അദ്ദേഹത്തിനും ഇഷ്ടമായി.അവരുടെയൊക്കെ മുൻപിൽ പാടാൻ സാധിച്ചതിൻ്റെ സന്തോഷമാണ് ആ കുട്ടിക്ക് ഇങ്ങനെയുള്ളവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം.

 68. Shamila T . S

  Shamila T . S6 أشهر قبل

  👍👍

 69. Chandran Mullankara

  Chandran Mullankara6 أشهر قبل

  അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

 70. Shajan A K

  Shajan A Kسنوات قبل

  മമ്മൂക്കയ്ക്ക് സിനിമയിൽ മാത്രമേ അഭിനയിക്കാൻ അറിയൂ, അദ്ദേഹത്തിന്റെ nature അങ്ങെനെ ആണ്. So don't misunderstand mammookka

 71. ramees khan

  ramees khanسنوات قبل

  4:50ശ്രദ്ദിക്കു ബലം പിടിച്ചാണോ ഇരിക്കുന്നതെന്ന്.

 72. Sureshsindhu121 S S

  Sureshsindhu121 S Sسنوات قبل

  സംഗീത സരസ്വതിക്ക് എല്ലാരും ഒരുപോലെ......കഴിവുള്ളവരെ അനുഗ്രഹിക്കുന്നു.....

 73. Sureshsindhu121 S S

  Sureshsindhu121 S Sسنوات قبل

  Thank uuuuuu

 74. Sandhyadevi Sandhyadevi

  Sandhyadevi Sandhyadevi6 أشهر قبل

  എന്തു ജാതി... എന്തു മതം.... സംഗീതം ഈശ്വരനാണ് ❤❤❤❤❤

 75. Shivdas Nair

  Shivdas Nairسنوات قبل

  Can't believe Nazia could sing malayalam song so melodiously. Hats off to her

 76. Ravie Sumanth

  Ravie Sumanth2 سنوات قبل

  Music has absolutely no barrier, no language, no caste, no creed. How proud Chitra Chechi will feel now. OMG, a foreigner singing her song. Nice and ground to earth girl.

 77. Kathir k

  Kathir kسنوات قبل

  She has almost perfect pronunciation.. Music does have language, emotions, feelings etc

 78. Junu sagar

  Junu sagarسنوات قبل

  നമ്മുടെ സ്വകാര്യ അഹങ്കാരം ഇന്ത്യയുടെ തന്നെ ഇനിയൊരിക്കലും ചേച്ചിയെപ്പോലൊരു അവതാരം ഇനി പിറക്കില്ല ഭൂമിയിൽ 🙏🙏🙏🙏

 79. Mvs Nampoothiri

  Mvs Nampoothiri5 أشهر قبل

  Music is universal, the basic factor being the fundamental seven swaras. They create all different kinds of music.

 80. Beatrice Beatrice

  Beatrice Beatriceسنوات قبل

  പാക്കിസ്ഥാനി singer ഇത്രയും മധുരമായി മലയാളികളുടെ മുൻപിൽ, actors ന്റെ മുൻപിൽ പാടിയിട്ടും ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്ന കുറെ പേർ മുൻ നിരയിൽ....

 81. George AL

  George ALأشهر قبل

  മമ്മൂട്ടി എന്താ മരം ആണോ അയാൾക്ക് കൈയ്യടിച്ച് ആ കലാകാരിയെ പ്രോത്സാഹിപ്പിച്ചു കൂടെ അംഗീകരിച്ചു കൂടെ

 82. Nithin S

  Nithin S8 أشهر قبل

  Vayinokkikal

 83. 10 Fingers

  10 Fingersسنوات قبل

  Congratulations Nazia for this beautiful treat, loved the way you sing with feel... and ofcourse you are lucky to sing in front of that Legendary artist Chitra chechi.... ❤🥰👍👍

 84. arun bose

  arun boseسنوات قبل

  Music.... only thing without religion.... It spread peace, love, ☮️ peace

 85. Hari Das

  Hari Dasسنوات قبل

  എത്ര തവണ കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ ഇത്രയും പാടിയതിന്

 86. mobin jnc

  mobin jncسنوات قبل

  ഇതാണ് ലോകം. സംഗീതത്തിന് അതിർവരമ്പില്ല

 87. Vg Pal

  Vg Palسنوات قبل

  അതിർ വരമ്പുണ്ട് വെറുതെ പട്ടർ ഹോട്ടലിലെ ബൊമ്മ തലയാട്ടുന്നതു പോലെ തല ആട്ടിയാൽ മതിയോ ..?? !!!

 88. Girija Kumari

  Girija Kumariسنوات قبل

  Hats off to you for singing a Malayalam song being a Pakistani. 😍

 89. Priyadarshini A

  Priyadarshini Aسنوات قبل

  Music has no religion caste creed language borders etc .She sung it very beautifully. Hats off to you. All the best

 90. Wise Tech

  Wise Tech10 أشهر قبل

  The pure touch of Pakistani ghazal like Salma Agha. Feel... Appreciate the most difficult language for others Moreover the most high pitch song........... Allah bless you ...

 91. SHAMEER CR

  SHAMEER CRسنوات قبل

  രാജ്യങ്ങൾക്കും മനുഷ്യർക്കും ഇടയിൽ മതത്തിന്റെയും, നിറത്തിന്റെയും അധികാരത്തിന്റെയും മതിലുകൾ കെട്ടിയവരോട് ഉള്ള മറുപടി ആണ് ഈ ദേവസംഗീതം

 92. Santhosh Santhosh

  Santhosh Santhosh8 أشهر قبل

  Super aalaapanam

 93. Biju Kumar

  Biju Kumar9 أشهر قبل

  എന്തു മനോഹരമായ കുട്ടി പാടി മനുഷ്യൻ ആവശ്യം മതം അല്ല മനുഷ്യത്വമുള്ള ഒരു മനസ്സാണ്

 94. SAKTHI SHANKAR

  SAKTHI SHANKAR10 أشهر قبل

  No.. caste, religion, colour, country, continent... She replied with her song hats off

 95. SAKTHI SHANKAR

  SAKTHI SHANKAR10 أشهر قبل

  U said it

 96. Ravindran PV

  Ravindran PVسنوات قبل

  രാജ്യവും മതവും ഭാഷയും ഒന്നും കലയെ ആരാധിക്കുന്നവർക്ക് ബാധകമല്ല എന്ന് ഈ പെൺകുട്ടി തെളിയിച്ചിരിക്കുന്നു.... വളരെ ഭംഗിയായി താഴ്മയോടെയും ബഹുമാനത്തോടുകൂടിയും സംസാരിക്കുകയും ഭംഗിയായി പാടുകയും ചെയ്തു. 👍👌 നന്നായി വരട്ടെ...... 💐

 97. Nostalgic Malayalam Songs

  Nostalgic Malayalam Songsسنوات قبل

  ചിത്ര ചേച്ചിയൊഴികെ ബാക്കിയെല്ലാവരും ആ കുട്ടിക്ക് അർഹിക്കുന്ന സ്വീകരണം നൽകിയതായി കണ്ടില്ല. മസിലുപിടിച്ചിരിക്കുന്നു... ജാഡ.......

 98. Lathika Nagarajan

  Lathika Nagarajan3 أشهر قبل

  Lalettan smile cheyyunnundayirunnu

 99. Kamala V.S

  Kamala V.S11 أشهر قبل

  സോങ് ഇഷ്ടായിട്ടോ ചക്കരേ !

 100. My thoughts,Views

  My thoughts,Views11 أشهر قبل

  ലാൽ ചിരിക്കുകയെങ്കിലും ചെയ്തു് മമ്മൂട്ടി അതും ചെയ്തില്ല

 101. Prasad K

  Prasad K11 أشهر قبل

  മമ്മൂട്ടി യാ ജാഡ

 102. Gayathri Anil

  Gayathri Anilسنوات قبل

  സത്യം

 103. Eliyas Pv

  Eliyas Pvسنوات قبل

  Music has no barriers such as cast, community, nation etc. Excellent effort 👌👍

 104. binus bn

  binus bnسنوات قبل

  Actually she was still shivering, in front of these 3 legends🙏

 105. Ramanathan NV

  Ramanathan NVسنوات قبل

  Music has no region, religion nor can it be restrained, whenever it flows spontaneously from the human voice. She is good human being. May God bless you young lady in all your future endeavours.

 106. sree hari

  sree hari9 أشهر قبل

  Namichu eeswaran anugrahikkatte

 107. cosmic human

  cosmic humanسنوات قبل

  Oh this is a huge tribute to chitra chechi...love from kerala...

 108. Sheena S

  Sheena Sسنوات قبل

  നിറകുടം തുളുമ്പില്ല.. നാസിയ സൂപ്പർ.. ലവ് ചിത്രചേച്ചി..

 109. Elisabetta

  Elisabettaسنوات قبل

  Amazing pronunciation, hats off to you😗

 110. Davansh Manzli

  Davansh Manzliسنوات قبل

  Such a difficult song Nazia sung very well keeping the lyrics and tune fully balanced

 111. Junai Junai

  Junai Junaiسنوات قبل

  കണ്ടതിൽ സന്തോഷം! എനിക്ക് മലയാളികളെ ഒരുപാട് ഇഷ്ടമാണ്.

 112. Shaji K

  Shaji Kسنوات قبل

  Artists are beyond limits, a good art will survive all the time and anywhere. Great admires to this Pakistan singer who sang a beautiful Malayalam (Indian regional language) song very beautifully and wonderfully.

 113. Naz Music

  Naz Musicسنوات قبل

  Thanku sooo much :) it really means alot to me 🤲🏻😇🤲🏻🙏

 114. Shankar Narayanan

  Shankar Narayananسنوات قبل

  Music is beyond religion, boundaries, and languages etc.

 115. Kathir k

  Kathir kسنوات قبل

  Her diction and pronunciation - great

 116. MINI NAIR

  MINI NAIR2 أشهر قبل

  Omg.. She sung it so beautifully.... ❤️❤️❤️Ranjini haridaas polum itra nannayi malayalam parayilla.😅😅Big applause for her effort👌👍👏👏Nammude chitra Chechi enth down to earth anu🙏

 117. SREEKALA C

  SREEKALA Cسنوات قبل

  How beautiful song sung so nicely. Congratulations to the kid.

 118. Sreekanth k

  Sreekanth kسنوات قبل

  ചിത്ര ചേച്ചിയോളം എളിമ മലയാളത്തിൽ ഒരു ഗായകർക്കുമില്ല

 119. Ashok Kumar

  Ashok Kumarسنوات قبل

  Really she looks like a malayi penkutty. Her smile is very beautiful and innocent.Her dressing is very simple.Our cine artist should see her .Her pronounciatio very clear. Very happy. Congratulations

 120. Arun

  Arunسنوات قبل

  Well sung naz ,love from kerala ❤️❤️❤️ by reading caption I thought it would be nassiya hassan ( I am a fan of her )

 121. Pearly

  Pearlyسنوات قبل

  Music is the divine language; it has no cast creed or religion. It’s pure love 💕 How can anyone watch this without tears in their eyes!!

 122. Naz Music

  Naz Musicسنوات قبل

  Thank You So Much! ❤️❤️❤️ Every Single Word Means Alot to Me

 123. AASTHA MENON

  AASTHA MENONسنوات قبل

  ചിത്രേചി മാത്രം ആണല്ലോ മനസ്സ് തുറന്നു ആസ്വദിക്കുന്നത്. ബാക്കി എല്ലാവരും ശ്വാസം മുട്ടുന്ന പോലെ.

 124. Bency Daniel

  Bency Daniel10 أشهر قبل

  Ellarkkum thetumo enna pedi ayirikkum

 125. PAAPPAN

  PAAPPANسنوات قبل

  നന്നായി പാടി എന്നതാണ് സത്യം...

 126. Anjali Venu

  Anjali Venuسنوات قبل

  നന്നായി പാടി 👌👌 ചിലരൊക്കെ ജാഡ ഇട്ടു ഇരിക്കുന്നുണ്ട് കാര്യമാക്കണ്ട

 127. Shradha V

  Shradha V11 أشهر قبل

  Mammookka 😂😂😂

 128. Muralidharan yes name is perfect

  Muralidharan yes name is perfectسنوات قبل

  Thandu

 129. Deepthi

  Deepthiسنوات قبل

  Outstanding performance Nasiya.....😃😃😃 ....a difficult song sung beautifully

 130. Wafa Manaal

  Wafa Manaalسنوات قبل

  Our

 131. sayeed jamshee

  sayeed jamsheeسنوات قبل

  സ്നേഹം തുളുമ്പും എന്ന വാക്കുണ്ടെങ്കിൽ അത് ചിത്ര ചേച്ചിക്കുള്ളതാ

 132. Name1 Name2

  Name1 Name2سنوات قبل

  തീർച്ചയായും

 133. SHILU'S VLOG

  SHILU'S VLOGسنوات قبل

  Such a blessed singer....chithra chechi......♥️♥️♥️

 134. Beena Nandakumar

  Beena Nandakumarسنوات قبل

  Happy to hear you,you are really amazing.I wish you all the best.

 135. jaleel aluva

  jaleel aluvaسنوات قبل

  Excellent.. unbelievable... No boarder can depart us from one soul.

 136. Black & White media

  Black & White mediaسنوات قبل

  Amezing.. We proud of this..❤😍

 137. majeed m

  majeed mسنوات قبل

  ഒരു ജാതി. ഒരു മതം. ഒരു ദൈവം. ജാതി ചോദിക്കരുതേ. ജാതി ചിന്ദിക്കരുതേ. ജാതി പറയരുതേ. ശ്രീ നാരായണ ഗുരു അ ന്ന് പറഞ്ഞത്. എന്ന് വളെരെ ഉപയോഗപ്രഥ മായിരിക്കുന്നു.

 138. indu pc

  indu pcسنوات قبل

  How deeply she respect our singer!

 139. drpriya nambiar

  drpriya nambiarسنوات قبل

  What an attempt? THAT WAS a total EXTRAORDINARY SINGING ....You almost put me in tears .... You are so lucky that it's a dream come true for you💥💥🎤🎼🎵💯💯💯 ...I'm awaiting when my dream will also come true 🤔🤔🤔🤔.....on the wait for chaitra chechii 💐💐💐💐💐

 140. Muralidharan yes name is perfect

  Muralidharan yes name is perfectسنوات قبل

  There is also an Arabi male singer sings Malayalam songs so nicely.

 141. Abhinav N R

  Abhinav N Rسنوات قبل

  What a cute voice you have.....❤️❤️❤️wonderful singing and Keep it up....God Bless You🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 142. rahulrahiman kp

  rahulrahiman kpسنوات قبل

  Superve singing !!! 100% truthfulness to the song 🎵

 143. Jose Manjaly

  Jose Manjalyسنوات قبل

  Naziya, Congratulations! What an innocent words, dedicating the song to Chitra Chechi! Great... I have no any idea of Songs!.. but the words of Naziya is so meek...Congratulations!

 144. ABBE EAPEN

  ABBE EAPENسنوات قبل

  Nasia memsab, What a throw, mood, delivery, pronunciation Great 👏👏👏

 145. Sk K

  Sk K5 أشهر قبل

  Ohhh God what a beautiful voices that too Malayalam pronounciation awesome dear sis....love from a Bharatheeyan...

 146. viswanath ravunni

  viswanath ravunniسنوات قبل

  വളരെ നന്നായി പാടി.

 147. balu qatar

  balu qatar8 أشهر قبل

  Music, specially such Music, has NO NATIONALITY, NO LANGUAGE, NO RELIGION, NO B A R R I E R. Fantastic Singing Nasia. Well Done. Keep It Up.

 148. Radha .M

  Radha .Mسنوات قبل

  Fantastic Singing ,Congrats Naziya

 149. Santhiamole Narayanan

  Santhiamole Narayananسنوات قبل

  നന്നായി പാടീട്ടോ 🙏🙏🙏

 150. Kashyap

  Kashyapسنوات قبل

  Chechi is God. What an inspiration to all of us.

 151. Sajeesh A S

  Sajeesh A Sسنوات قبل

  Superb singing Nasia..excellent feel

 152. Aryan Aryan

  Aryan Aryanسنوات قبل

  👌👌.. മലയാളം പാട്ട്.... നന്നായി പാടി.....🙏